2.കണ്ണില്ലെങ്കിൽ കാണില്ല
കാണില്ലെങ്കിൽ കണ്ണില്ല
പറയില്ലെങ്കിൽ വാക്കില്ല
വാക്കില്ലെങ്കിൽ പറയില്ല
ഗുണമില്ലെങ്കിൽ ചെയ്യില്ല
ചെയ്യില്ലെങ്കിൽ ഗുണമില്ല
നീയില്ലെങ്കിൽ ഞാനില്ല
ഞാനില്ലെങ്കിൽ നീയില്ല
ഞാനം നീയും ചേർന്നാലോ
അമ്പമ്പട രാഭണാ
കാണില്ലെങ്കിൽ കണ്ണില്ല
പറയില്ലെങ്കിൽ വാക്കില്ല
വാക്കില്ലെങ്കിൽ പറയില്ല
ഗുണമില്ലെങ്കിൽ ചെയ്യില്ല
ചെയ്യില്ലെങ്കിൽ ഗുണമില്ല
നീയില്ലെങ്കിൽ ഞാനില്ല
ഞാനില്ലെങ്കിൽ നീയില്ല
ഞാനം നീയും ചേർന്നാലോ
അമ്പമ്പട രാഭണാ
Comments
Post a Comment