6.
ധന്യഭൂമി ...... കർമ്മഭൂമീ ... ഭാരത ഭൂമീ...
കർമ്മഭൂമിയാകുമീ ഭാരത നാടിൻ്റെ
പാവന സ്നേഹത്തിൻ അലയടിക്കെ
'സത്യവും അഹിംസയും ആയുധങ്ങളാക്കി നാം
വെള്ളക്കാരെ ഇവിടെ നിന്നും കടൽ കടത്തി
എത്രയായിരം ജനങ്ങൾ ജീവനേകി നാടിതിൽ
പാവനമാം സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ
'ധീര വീരശൂരർക്ക് അഭിമാനമേകി വിലസും
'ധന്യയാകും വീരഭാരതം ഈ അമ്മ
ഗാന്ധിജിയുടെസത്യംധർമ്മംകർമ്മങ്ങളും നിറഞ്ഞ
നാടിതിൻ്റെ അഭിവൃദ്ധി ഇതൾ വിരിക്കയായ്
അടിമത്വത്തിനന്ധകാരം പാരിനെ ഗ്രസിച്ച നാൾ
മീട്ടിയൊരു രുദ്രവീണ ദിവ്യദീപ്തിയായ്
ഇത്രകാലവും കെടാതെ സ്നേഹവർണനാളമായ്
ഈ രാജ്യം നെഞ്ചിലിതിനെ സംരക്ഷിച്ചു.
ധന്യഭൂമി ...... കർമ്മഭൂമീ ... ഭാരത ഭൂമീ...
കർമ്മഭൂമിയാകുമീ ഭാരത നാടിൻ്റെ
പാവന സ്നേഹത്തിൻ അലയടിക്കെ
'സത്യവും അഹിംസയും ആയുധങ്ങളാക്കി നാം
വെള്ളക്കാരെ ഇവിടെ നിന്നും കടൽ കടത്തി
എത്രയായിരം ജനങ്ങൾ ജീവനേകി നാടിതിൽ
പാവനമാം സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ
'ധീര വീരശൂരർക്ക് അഭിമാനമേകി വിലസും
'ധന്യയാകും വീരഭാരതം ഈ അമ്മ
ഗാന്ധിജിയുടെസത്യംധർമ്മംകർമ്മങ്ങളും നിറഞ്ഞ
നാടിതിൻ്റെ അഭിവൃദ്ധി ഇതൾ വിരിക്കയായ്
അടിമത്വത്തിനന്ധകാരം പാരിനെ ഗ്രസിച്ച നാൾ
മീട്ടിയൊരു രുദ്രവീണ ദിവ്യദീപ്തിയായ്
ഇത്രകാലവും കെടാതെ സ്നേഹവർണനാളമായ്
ഈ രാജ്യം നെഞ്ചിലിതിനെ സംരക്ഷിച്ചു.
Comments
Post a Comment