ജീവിതം
എന്താണു ജീവിതം ?
മരണത്തെ പുല്കുവാനുള്ളയാത്ര
സ്നേഹിപ്പോര്‍  വേര്‍പെടും
 താങ്ങുവോർ നിന്ദിക്കും
നെഞ്ചകം പൊട്ടിപ്പിളര്‍ന്ന് പോകും
എങ്കിലും
എന്തിനെന്നറിയാതെ  എങ്ങോട്ടെന്നറിയതെ
ഒരു ചിതയിലോടുങ്ങുവാന്‍
ആയിരം ചിതകളുടെ കനലാളുന്ന
മനവുമായ്‌ ഒരു യാത്ര
അനന്തത യിലലിയുംപോള്‍  കിട്ടുമോ
ശാന്തി തന്‍ മഞ്ഞു തുള്ളി
ആവോ
പ്രതീക്ഷ യാണല്ലോ ജീവിതമത്രയും

Comments